2026 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ നിലവാരം വിദ്യാര്‍ഥികളും പഠിച്ചിരിക്കേണ്ട 72 ചോദ്യങ്ങള്‍ ഉള്‍പ്പെട്ട സോഷ്യല്‍ സയന്‍സ് Study Material ശ്രീ വിമല്‍ വിന്‍സെന്റ് സാര്‍ തയ്യാറാക്കിയത് ചുവടെ ലിങ്കില്‍.ബ്ലോഗുമായി ഇത് പങ്ക് വെച്ച വിമല്‍ വിന്‍സെന്റ് സാറിന് ബ്ലോഗിന്റെ നന്ദി