എസ് എസ് എല്‍ സി 2025-26 ലെ പൊതു പരീക്ഷയില്‍ സോഷ്യല്‍ സോഷ്യല്‍ സയന്‍സില്‍ A+ ലഭിക്കുന്നതിന് സഹായകരമായ പഠന പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് GHSS North Paravur ലെ ശ്രീ Vimal Vincent V സാറാണ്.സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിലെ എട്ടാം യൂണിറ്റ് TOWARDS SUSTAINABILITY എന്ന പാഠഭാഗത്തെ ചോദ്യോത്തരങ്ങളും പഠന പ്രവര്‍ത്തനങ്ങളുമാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം മറ്റ് അധ്യായങ്ങളുടെ മുമ്പ് പ്രസിദ്ധീകരിച്ച ലിങ്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ പാഠഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാകുന്ന മുറക്ക് പ്രസിദ്ധീകരിക്കുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ വിമല്‍ വിന്‍സന്റ് സാറിന് ബ്ലോഗിന്റെ നന്ദി
CLICK ON THE FOLLOWING LINKS FOR PREVIOUS SURE A+ NOTES
