| 2025 വർഷത്തിലെ പൂതിയ പത്താം ക്ലാസിലെ ഐ.ടി പാഠ പുസ്തകത്തിലെ ഏഴാം അധ്യായം Stellarium-QGIS- GeoGebra ശാസ്ത്രപഠനം കമ്പ്യൂട്ടറിലൂടെ (Learning Science Through Computer)എന്ന പാഠഭാഗത്തിന്റെ വീഡിയോ ടുട്ടോറിയലുകൾ ചുവടെ ലിങ്കുകളിൽ ലഭ്യമാണ്. മലപ്പുറം ജില്ലയിലെ ശ്രീ മുഹമ്മദ് ബഷീര്‍ സാര്‍ തയ്യാറാക്കി നല്‍കിയ ഇവ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ പ്രയോജനപ്രദമാകും . ബ്ലോഗുമായി ഇത് പങ്ക് വെച്ച ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി |
Std 10 ICT Chapter 7.1 Stellarium
Std 10 ICT Chapter 7.3 GeoGebra
