രണ്ടാം പാദവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യശാസ്‍ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യോത്തരങ്ങള്‍ തയ്യാറാക്കി നല്കിയിരിക്കുന്നത് ശ്രീ വിമല്‍ വിന്‍സെന്റ് സാറാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച വിമല്‍ സാറിന് നന്ദി.
ശ്രീ വിമല്‍ സാറിന്റെ മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ ചുവടെ ലിങ്കുകളില്‍
