ഒമ്പതാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷക്ക് ചോദിക്കാന്‍ സാധ്യാതയുള്ള ചോദ്യോത്തരങ്ങള്‍ അടങ്ങിയ പോസ്റ്റാണ് ചുവടെ ലിങ്കുകളില്‍ നോര്‍ത്ത് പറവൂര്‍ ജി എച്ച് എസ് എസിലെ ശ്രീ വിമല്‍ വിന്‍സെന്റ് സാര്‍ തയ്യാറാക്കി അയച്ച് നല്‍കിയതാണ് ഇവ . സാറിന് ബ്ലോഗിന്റെ നന്ദി
- Click Here to Download Possible Questions for Second Term Examination