പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിന് A + ലഭിക്കുന്നതിന് രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ പാഠഭാഗങ്ങള്‍ ഉള്‍പ്പെട്ട SOCIAL SCIENCE - SURE A PLUS SECOND TERM CHAPTERS ഉം ഒമ്പതാം ക്ലാസിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ POSSIBLE QUESTIONS;തയ്യാറാക്കിയത് GHSS North Paravur സ്‍കൂളിലെ VIMAL VINCENT V സാറാണ് .ബ്ലോഗുമായി ഇത് പങ്ക് വെച്ച വിമല്‍ വിന്‍സന്റ് സാറിന് ബ്ലോഗിന്റെ നന്ദി
