പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് രണ്ടാം പാദവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സോഷ്യല്‍ സയന്‍സിന് A+ ലഭിക്കുന്നതിന് സഹായകരമായ 4,5,6,7 യൂണിറ്റുകളുടെ ചോദ്യോത്തരങ്ങള്‍ ഉള്‍പ്പെട്ട പഠനപ്രവര്‍ത്തനം തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ചിരിക്കുന്നത് പാലക്കാട് ജി എച്ച് എസ് എസ് ചെര്‍പ്പുളശേരി സ്കൂളിലെ അധ്യാപകനായ ശ്രീ രാജേഷ് സാറാണ്. സാറിന് ബ്ലോഗിന്റെ നന്ദി
WEALTH & THE WORLD,PUBLIC OPINION IN DEMOCRACY,MASS MOVEMENT FOR FREEDOM,THE GLIMPSES OF FREE INDIA
