പത്താം ക്ലാസ് ബയോളജി ആറാം അധ്യായം ജീവശാസ്‍ത്രവും സാങ്കേതികവിദ്യയും ( Bilogy and Technology) എന്ന അധ്യായത്തിന്റെ പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയത് ശ്രീ റഷീദ് ഓടക്കല്‍ സാറാണ്. മലയാളം , ഇംഗ്ലീഷ് മീഡിയങ്ങളുടെ ഈ അധ്യായവുമായി ബന്ധപ്പെട്ട നോട്ടുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ റഷീദ് ഓടക്കല്‍ സാറിന് ബ്ലോഗിന്റെ നന്ദി
ജീവശാസ്‍ത്രവും സാങ്കേതിക വിദ്യയും (BIOLOGY AND TECHNOLOGY)
