എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ Europe on the World Map എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പരീക്ഷക്ക് ചോദിക്കാവുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ പോസ്റ്റ് തയ്യാറാക്കിയത് ജി എച്ച് എസ് എസ് നോര്‍ത്ത് പറവൂര്‍ സ്‍കൂളിലെ ശ്രീ വിമല്‍ വിന്‍സെന്റ് സാറാണ്. ബ്ലോഗുമായി പങ്ക് വെച്ച വിമല്‍ സാറിന് ബ്ലോഗിന്റെ നന്ദി
