എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ വിവിധ അധ്യയങ്ങളുമായി ബന്ധപ്പെട്ട് പരീക്ഷക്ക് ചോദിക്കാവുന്ന ചോദ്യോത്തരങ്ങള്‍ ഉള്‍പ്പെട്ട ജി എച്ച് എസ് എസ് നോര്‍ത്ത് പറവൂരിലെ ശ്രീ വിമല്‍ വിന്‍സെന്റ് സാര്‍ തയ്യാറാക്കിയ പോസ്റ്റാണിത്. തുടര്‍ അധ്യായങ്ങളുടെ നോട്ട്‍സ് ലഭ്യമാകുന്ന മുറക്ക് ഉള്‍പ്പെടുത്തി പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ വിമല്‍ സാറിന് നന്ദി
- Click Here for EXPECTED QUESTIONS FOR EXAMINATIONS :- CONSTITUTION OF INDIA: RIGHTS AND DUTIES