2025 വർഷത്തിലെ ആറാം ക്ലാസിലെ പുതിയ ഐ.ടി പാഠ പുസ്തകത്തിലെ രണ്ടാം അധ്യായം Pencil2D വരയ്ക്കാം, ചലിപ്പിക്കാം (Drawings in Motion) എന്ന പാഠഭാഗത്തിന്റെ വീഡിയോ ടുട്ടോറിയലുകൾ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ് ബ്ലോഗുമായി ഇത് പങ്ക് വെച്ച മുഹമ്മദ് ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി
വരയ്ക്കാം, ചലിപ്പിക്കാം Drawings in Motion.
