2025 വര്‍ഷത്തെ വിവിധ പ്രൈമറി ക്ലാസുകളിലെ ICT പാഠപുസ്‍തകങ്ങളിലെ പാഠഭാഗങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍ ആണ് ചുവടെ ലിങ്കുകളില്‍ . കുടുതല്‍ പാഠഭാഗങ്ങള്‍ ലഭ്യമാകുന്ന മുറക്ക് പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി
Std : 1
Chapter 1 : Let's draw by looking at the sky. മാനം നോക്കി വരയ്ക്കാം
Std : 3
Chapter 1 : ഏതു വണ്ടി? Which Train is it?
Chapter 9 : പാട്ടുപെട്ടി Songbox
Std : 4
Chapter 1 : ചിത്രം വരയ്ക്കാം Let’s Draw a Picture
Chapter 7 : പിയാനോ വായിക്കാം Play the Piano
Std : 5
Chapter 1 : വരയ്ക്കാം, വര്‍ണ്ണം നിറയ്ക്കാം. Let’s Draw and Paint
Chapter 4 : Scratch ചിത്രം വരയ്ക്കാന്‍ കോഡിങ്‍ Coding for Drawing
Std : 6
Chapter 4 : Scratch കോഡിങ്; കളിയിലെ കാര്യയങ്ങൾ Coding; the Matters in the Game.
Std : 7
Chapter 1 : Calc വിവര വിശകലനം Information Analysis
Chapter 5 :SCRATCH നിർമ്മിക്കാം കംമ്പ്യൂട്ടർ ഗെയിമുകൾ Creating Computer Games