അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്ന് (ഞായര്‍) നടക്കേണ്ടിയിരുന്ന സെറ്റ്, തുല്യതാ പരീക്ഷകള്‍ കനത്ത മഴയെ തുടര്‍ന്ന് മാറ്റി വെച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Sure A Plus _Social Science 2025-26

 


എസ് എസ് എല്‍ സി 2025-26 ലെ പൊതു പരീക്ഷയില്‍ സോഷ്യല്‍ സോഷ്യല്‍ സയന്‍സില്‍ A+ ലഭിക്കുന്നതിന് സഹായകരമായ പഠന പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് GHSS North Paravur ലെ ശ്രീ Vimal Vincent V സാറാണ്. Indian Economy: Growth and Transformation എന്ന പാഠഭാഗത്തെ ചോദ്യോത്തരങ്ങളും പഠന പ്രവര്‍ത്തനങ്ങളുമാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം മറ്റ് അധ്യായങ്ങളുടെ മുമ്പ് പ്രസിദ്ധീകരിച്ച ലിങ്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ പാഠഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാകുന്ന മുറക്ക് പ്രസിദ്ധീകരിക്കുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക്  വെച്ച ശ്രീ വിമല്‍ വിന്‍സന്റ് സാറിന് ബ്ലോഗിന്റെ നന്ദി

CLICK ON THE FOLLOWING LINKS FOR PREVIOUS SURE A+ NOTES

Post a Comment

Previous Post Next Post