എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള 2025-26 അധ്യയനവര്‍ഷത്തെ നാഷണല്‍ മെരിറ്റ് - കം- മീന്‍സ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ സര്‍ക്കുലര്‍ ഇവിടെ. അര്‍ഹരാകുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നുള്ള നാല് വര്‍ഷങ്ങളില്‍ 12000 രൂപ പ്രതിവര്‍ഷം സ്കോളര്‍ഷിപ്പ് ലഭിക്കുന്ന പദ്ധതിയാണ് ഇത് . ഈ സ്കോളര്‍ഷിപ്പ് പരീക്ഷയെ സംബന്ധിച്ചും അപേക്ഷ സമര്‍പ്പിക്കേണ്ട രീതി വിശദീകരിച്ചും പത്തനംതിട്ട കോന്നി റിപ്പബ്ലിക്കന്‍ സ്‍കൂളിലെ ശ്രീ പ്രമോദ് കുമാര്‍ ടി സാര്‍ തയ്യാറാക്കിയ വിശദീകരണം ' വിദ്യാര്‍ഥികള്‍ അറിയേണ്ടതെല്ലാം ' ചുവടെ ലിങ്കില്‍ നല്‍കുന്നു. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ പ്രമോദ് സാറിന് ബ്ലോഗിന്റെ നന്ദി.
പരീക്ഷക്ക് അപേക്ഷ സമര്‍പ്പണം ആരംഭിക്കുന്നത് 13.10.2025 മുതല്‍
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിനം 27.10.2025
പ്രധാനാധ്യാപകര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടത് 07.11.2025
NMMS 2025-26 നോട്ടിഫിക്കേഷന്‍ ഇവിടെ
വിദ്യാര്‍ഥികള്‍ അറിയേണ്ടതെല്ലാം ശ്രീ പ്രമോദ് കുമാര്‍ സാര്‍ തയ്യാറാക്കിയത് ഇവിടെ