ഐ ടി മേളയുടെ ഭാഗമായി ഇന്നലെ നടന്ന ഉപജില്ലാ ഐ ടി ക്വിസിന്റെ ചോദ്യോത്തരങ്ങളാണ് ചുവടെ ലിങ്കുകളില്‍ . തുടര്‍ന്നുള്ള മേളകളിലും തുടര്‍ വര്‍ഷങ്ങളിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ഹൈസ്‍കൂള്‍, ഹയര്‍ സെക്കണ്ടറി, യു പി വിഭാഗം ക്വിസ് മല്‍സരത്തിന്റെ ചോദ്യങ്ങള്‍ ബ്ലോഗുമായി പങ്ക് വെച്ച അധ്യാപകര്‍ക്ക് നന്ദി