2025 വർഷത്തിലെ ഏട്ടാം ക്ലാസിലെ പുതിയ ഐ.ടി പാഠ പുസ്തകത്തിന്റെ വിവിധ അധ്യായങ്ങളുടെ വീഡിയോ ടുട്ടോറിയലുകൾ തയ്യാറാക്കി നല്‍കിയത് ശ്രീ മുഹമ്മദ് ബഷീര്‍ സാറാണ് . ഇവ ചുവടെ ലിങ്കുകളിൽ ലഭ്യമാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ബഷീര്‍ സാറിന് നന്ദി
Std : 8 Chapter 4 :Scratch കമ്പ്യൂട്ടര്‍ ഗെയിമുകൾ COMPUTER GAMES
Std : 8 Chapter 1 : Kritaചുമരിലെ വര്‍ണ്ണചിത്രങ്ങൾ. Colourful Images on the Wall