2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

കുട്ടികളില്‍ വികസിക്കേണ്ട പൊതുധാരണകള്‍ - SRG മൊഡ്യൂള്‍ തയ്യാറാക്കല്‍ മാര്‍ഗരേഖ

 

        സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ അധ്യയനവര്‍ഷാരംഭത്തില്‍ ജൂണ്‍ 3 മുതല്‍ 13 വരെ തീയതികളില്‍ കുട്ടികളില്‍ വികസിക്കേണ്ട പൊതുധാരണകള്‍ ആയി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി സ്കൂള്‍ റിസോഴ്‍സ് ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഓരോ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മൊഡ്യൂളുകള്‍ തയ്യാറാക്കി അവയുടെ അടിസ്ഥാനത്തില്‍ ബോധവല്‍ക്കരണക്ലാസുകള്‍ നടത്തുന്നതിനുള്ള മാര്‍ഗരേഖ പുറത്തിരക്കിയിട്ടുണ്ട് . എല്‍ പി. യു പി , ഹൈസ്‍കൂള്‍ തലങ്ങളില്‍ മൊഡ്യൂളുകള്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഉപാധികളുടെ സോഫ്‍റ്റ് കോപ്പികള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

  • സ്കൂള്‍ റിസോഴ്‍സ് ഗ്രൂപ്പ് മൊഡ്യൂള്‍  വികസിപ്പിക്കല്‍ മാര്‍ഗരേഖ ഇവിടെ

വിവിധ വിഷയങ്ങളുടെ മൊഡ്യൂള്‍ രീപീകരണത്തിന് സഹയാകരമായ ഉപാധികളുടെ സോഫ്‍റ്റ്‍കോപ്പികള്‍

1 Comments

Previous Post Next Post