രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ICT Video Tutorials by Ajith Sir_Class X

 



പുതിയ പത്താം ക്ലാസ് ഐ സി ടി പാഠപുസ്‍തകത്തിലെ വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ വീഡിയോ രൂപത്തില്‍ തയ്യാറാക്കി അവതരിപ്പിക്കുന്നത് പാലക്കാട് അനങ്ങനടി സ്കൂളിലെ മുന്‍ അധ്യാപകനായ ശ്രീ അജിത് പാലാട്ട് സാറാണ്. ലഭ്യമാകുന്ന മുറക്ക് കൂടുതല്‍ വീഡിയോകള്‍ ഉള്‍‍പ്പെടുത്തി പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച അജിത് സാറിന് നന്ദി

CHAPTER 2 - Let’s Prepare a Newspaper (പത്രത്താളൊരുക്കാം)
CHAPTER1- Design Factory(ഡിസൈന്‍ ഫാക്ടറി)

  • ഇങ്ക്‍സ്‍കേപ്പ് ടൂള്‍സ് ഇവിടെ
  • ഐ സി ടി ഒന്നാം പാഠഭാഗത്തിലെ തുടർപ്രവർത്തനങ്ങൾ സിലിണ്ടർ , സ്മയിലി എന്നിവയുടെ വീഡിയോ ഇവിടെ
  • യുദ്ധവിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണം (SAY No To War) ഇവിടെ
  • ബാഡ്‍ജ് നിര്‍മ്മാണം (BADGE)  ഇവിടെ

Post a Comment

Previous Post Next Post