മലയാളത്തിന്റെ അക്ഷര സൗകുമാര്യമായ എംടിയുടെ കടഞ്ഞെടുത്ത വാക്കുകളും അദ്ദേഹത്തിന്റെ ചിത്രങ്ങളും എം. ടിയെക്കുറിച്ചുള്ള ലഘു വിവരണവും അവതരിപ്പിക്കുകയാണ് താനൂർ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.ബ്ലോഗുമായി ഇത് പങ്ക് വെച്ച സുരേഷ് സാറിന് ബ്ലോഗിന്റെ നന്ദി
Click Here for എം ടി പറഞ്ഞത്
