അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

എസ് എസ് എല്‍ സി ഫലം 2025

 


2025 മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി പരീക്ഷാ ഫലം നാളെ (മെയ് 9 വെള്ളി) ഉച്ചക്ക് ശേഷം 3 മണിക്ക് ബഹു വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും . തുടര്‍ന്ന്  നാല് മണിയോടെ ഫലങ്ങള്‍ ചുവടെ ലിങ്കുകളില്‍ ലഭ്യമാകും. ഇത്തവണ 426697 വിദ്യാര്‍ഥികളാണ് 2964 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയത്.424583 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഫലങ്ങള്‍ ലഭ്യമാകുന്ന മുറക്ക് ചുവടെ ലിങ്കുകളില്‍ ഫലം ലഭ്യമാകും.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്‍ സൈറ്റുകളിലും ലഭിക്കും

വിദ്യാഭ്യാസ മന്ത്രിയുടെ ഫലപ്രഖ്യാപനം ലൈവായി ഇവിടെ
Results Updates
Individual Results Digilocker ലിങ്കില്‍ ലഭ്യം. വിദ്യാഭ്യാസമന്ത്രി ഫലപ്രഖ്യാപനം നടത്തുന്നു. ഈ വര്‍ഷത്തെ വിജയശതമാനം 99.5%.100% വിജയം നേടിയ സ്കൂളുകള്‍ 2331 . ഈ മാസം 12 മുതല്‍ 15 വരെ റീവാല്യുവേഷന് അപേക്ഷിക്കാം . സേ പരീക്ഷ 2025 മെയ് 28 മുതല്‍ ജൂണ്‍ 2 വരെ. വിജയശതമാനം കൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍. കുറവ് തിരുവനന്തപുരത്ത്.ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് A+ ലഭിച്ചത് മലപ്പുറത്ത്.ഫുള്‍ എ പ്ലസ് ലഭിച്ച കുട്ടികളുടെ എണ്ണം 61449. ഇത് മുന്‍വര്‍ഷത്തേക്കാള്‍ കുറവാണ്. ഫലങ്ങള്‍ അല്‍പ്പസമയത്തിനകം
SCHOOLWISE RESULTS ഇവിടെ

SSLC RESULTS ANALYSISഇവിടെ

SSLC (Individual Results)

SSLC (Hearing Impired)
റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട്
എ.എച്ച്.എസ്.എൽ.സി. റിസൾട്ട്
ടി.എച്ച്.എസ്.എൽ.സി. റിസൾട്ട്

Post a Comment

Previous Post Next Post