ടാര്‍ജററ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി പത്താം ക്ലാസ് ഗണിതത്തിലെ വിവിധ പാഠഭാഗങ്ങളിലെ പഠന പ്രവര്‍ത്തനങ്ങള്‍ ആനിമേഷന്‍ വീഡിയോ രൂപത്തില്‍ ലളിതമായ ഭാഷയില്‍ തയ്യാറാക്കി അവതരിപ്പിക്കുന്നത് എലപ്പുള്ളി ജി എ പി എച്ച് എസ് എസിലെ ശ്രീ ഗോപീകൃഷ്‍ണന്‍ സാറാണ്. ഗണിതപരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന് കരുതുന്ന ഈ വീഡിയോ ട്യൂട്ടോറിയലുകള്‍ ബ്ലോഗുമായി പങ്ക് വെച്ച ഗോപീകൃഷ്‍ണന്‍ സാറിന് നന്ദി.