പത്താം ക്ലാസ് ഗണിതത്തിലെ മോഡല്‍ ചോദ്യ പേപ്പറുകള്‍ തയ്യാറാക്കി ലഭിക്കുന്നതിനുള്ള ഒരു വെബ് ആപ്പ് തയ്യാറാക്കി നല്‍കിയിരിക്കുന്നത് ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ് . ഓരോ തവണ റിഫ്രഷ് ചെയ്യുമ്പോളും വ്യത്യസ്ത ചോദ്യപേപ്പറുകള്‍ ലഭിക്കത്തക്ക രീതിയിലുള്ള ഈ ആപ്പ് അധ്യാപകര്‍ക്കും വിദ്യാര്ർഥികള്‍ക്കും റിവിഷന്‍ സമയത്ത് ഏറെ പ്രയോജനപ്രദമാകും എന്ന് കരുതുന്നു. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി.
Click Here for Class 10 QP Generator (English Medium)
Click Here for Class 10 QP Generator (Malayalam Medium)