2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Grade App by Sri Pramod Moorhy

 


പരീക്ഷകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കുന്ന അവസരത്തില്‍ പലരും നേരിടുന്ന ഒരു ബുദ്ധിമുട്ട് ആണ് സ്‍കോറുകള്‍ക്ക് തത്തുല്യമായ ഗ്രേഡ് കണ്ടെത്തുക എന്നത് . 40, 50, 60, 80, 100 എന്നീ Total അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്കോറുകളുടെ ഗ്രേഡ് കണ്ടെത്താന്‍ സഹായിക്കുന്ന വെബ് ആപ്പ് തയ്യാറാക്കിയിരിക്കുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. മൊബൈലിലും പ്രവര്‍ത്തിക്കുന്ന ഈ ആപ്പിന്റെ സഹായത്തോടെ 8, 9, 10 ക്ലാസുകളിലെ ഗ്രേ‍ഡ് കണ്ടെത്താന്‍ സാധിക്കും . പുതുമയാര്‍ന്ന ഈ ആശയം ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി.

ചുവടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ ക്ലാസിന് താഴെ നല്‍കിയിരിക്കുന്ന Total Score ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന പേജിലെ Enter Marks എന്ന ബോക്സില്‍ മാര്‍ക്ക് രേഖപ്പെടുത്തി  അതിന് താഴെയുള്ള Calculate Grade ബട്ടണ്‍ അമര്‍ത്തിയാല്‍ ഈ സ്കോറിന് സമാനമായ ഗ്രേഡ് ലഭിക്കും. 

മാര്‍ക്ക് ടൈപ്പ് ചെയ്യുന്നതിന് പകരം അതിൽ കാണുന്ന മൈക്കിൽ ക്ലിക്ക് ചെയ്ത് ഭാഷ തിരഞ്ഞെടുത്ത് (Malayalam / English) മാര്‍ക്ക് പറഞ്ഞാലും ഗ്രേഡ് ലഭിക്കും

CLICK HERE for Grade App

Post a Comment

Previous Post Next Post