എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . ഗവ ഹൈസ്‍കൂള്‍ പ്രധാനാധ്യപകര്‍ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍. സ്ഥാനക്കയറ്റം ലഭിച്ച എല്ലാ അധ്യാപക സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍ 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLCയും തത്തുല്യ പരീക്ഷകള്‍ക്ക് ചോദ്യപേപ്പര്‍ നിര്‍മ്മാണം / മൊഴിമാറ്റം എന്നിവക്ക് അപേക്ഷ ക്ഷണിച്ചു . സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ വയനാട് ദുന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മുഖ്യമന്ത്രിയ‍ുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍. 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന ജനറല്‍ പ്രോവഡന്റ് ഫണ്ടില്‍ അംഗങ്ങളായ ജീവനക്കാര്‍ സെപ്‍തംബര്‍ 30നകം പുതിയ നോമിനേഷനുകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം .സര്‍ക്കുലറിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ കേന്ദ്രാവിഷ്‍കൃത സ്‍കോളര്‍ഷിപ്പുകളായ നാഷണല്‍ മീന്‍സ് -കം-മെരിറ്റ് , ഭിന്നശേഷി സ്‍കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ആഗസ്റ്റ് 31. 2024 ജൂലൈ മാസത്തെ ഡിപ്പാര്‍ട്ട്‍മെന്റല്‍ ടെസ്‍റ്റ് വി‍ജ്‍ഞാപനം ഡൗണ്‍ലോഡ്‍സില്‍- അപേക്ഷ സ്വീകരിക്ക‍ുന്ന അവസാന തീയതി 2024 ആഗസ്‍റ്റ് 14സംസ്ഥാന സ്‍കൂള്‍ കലോല്‍സവം ഡിസംബറില്‍ തിരുവനന്തപുരത്ത് സംസ്ഥാന സ്കൂള്‍ കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത്. ശാസ്‍ത്രമേള നവംബര്‍ 14 മുതല്‍ 17 വരെ ആലപ്പുഴയില്‍ . .

ക്ലാസ് 9 - ശ്രീ പ്രമോദ് മൂര്‍ത്തിയുടെ ഗണിത പഠനസഹായികള്‍

 


ഒമ്പതാം ക്ലാസ് ഗണിത പാഠപുസ്‍തകത്തിലെ നാലാം അധ്യായമായ ഗുണന സമവാക്യങ്ങള്‍ ഏന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട് ചില സ്വയം പരിശീലനസഹായികളാണ് ചുവടെ ലിങ്കുകളിലൂടെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് . ബ്ലോഗുമായി ഇവ പങ്ക് വെച്ച പ്രമോദ് മ‍ൂര്‍ത്തി സാറിന് നന്ദി.

തുകയുടെ ഗുണനം ഇവിടെ

വ്യത്യാസ ഗുണനം ഇവിടെ

തുകയും വ്യത്യാസവും ഉപയോഗിച്ച് ഗുണനഫലം ഇവിടെ

Post a Comment

Previous Post Next Post