LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ശ്രീ പ്രമോദ് മൂര്‍ത്തിയുടെ ഗണിത പ്രവര്‍ത്തനങ്ങള്‍ -ക്ലാസ് 10

പത്താം ക്ലാസ് ഗണിതത്തിലെ ചില സ്വയം പരിശീലനത്തിനുള്ള പഠന സഹായികള്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയതാണ് ചുവടെ ബ്ലോഗുമായി ഇവ പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി

പത്താം ക്ലാസ് ഗണിതത്തിലെ സൂത്രവാക്യങ്ങളുപയോഗിച്ച് ചെയ്യാവുന്ന ജ്യാമിതീയ ചോദ്യങ്ങൾ ചെയ്തു പരിശീലിക്കുവാനുള്ള Web App . 

📍 ആവശ്യമായ സൂത്രവാക്യത്തിൽ ക്ലിക്ക് ചെയ്യുക

📍 സൂത്രവാക്യത്തിൽ ആവശ്യമായ ചരങ്ങളുടെ വില ടൈപ്പ് ചെയ്യുക

📍 Calculate ബട്ടണിൽ ക്ലിക്കുക

Click Here for the Web App (Eng Medium)

Median Calculator '

Another Web App to find the Median of a frequency table using the formula

📌 Enter the number of rows you need in the table

📌 Click Create Table button

📌 Enter the class intervals in the first row ( eg : 10-20 ) 

📌 Click AutoFill button

📌 Enter frequencies in all rows

📌 Click Cumulative Frequency button

📌 Click Total button

📌 click Median Class button

📌 Click Calculate button

📌 To make a PDF , use Share - Print and select Paper Size as Ledger and select Range of 4 and enter 1 in the box

Click Here for the Web App (Eng Medium)

മധ്യമ ദർശിനി

 പട്ടികയിൽ നിന്നും സൂത്രവാക്യമുപയോഗിച്ച് മധ്യമം കണ്ടെത്തുവാനുള്ള Web App.

📍 പട്ടികയിലെ വരികളുടെ എണ്ണം enter ചെയ്യുക

📍 പട്ടിക തയ്യാറാക്കാം  എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

📍 പട്ടികയിലെ ഒന്നാമത്തെ കള്ളിയിൽ വിലകൾ രേഖപ്പെടുത്തുക ( eg : 10-20 )

📍 താനേ പൂരിപ്പിക്കുക  എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

📍 ഓരോ ക്ലാസിൻ്റേയും ആവർത്തികൾ അവയുടെ നേരെയുള്ള കള്ളികളിൽ രേഖ പ്പെടുത്തുക

📍 കൂട്ടാവർത്തി  എന്ന ബട്ടണിൽ തൊടുക

📍 ആകെ എണ്ണം  എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

📍 മീഡിയൻ ക്ലാസ്സ്  എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

📍 കണക്കാക്കാം  എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

📍 PDF രൂപത്തിലാക്കാൻ -> web address ലെ Share - Printer എന്ന option ൽ Paper size Ledger  എന്നും All Pages ൽ Range of 4  ൽ ക്ലിക്ക് ചെയ്ത് 1 എന്നും കൊടുക്കുക.

Click Here for the Web App (Mal Medium)


Post a Comment

Previous Post Next Post