LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

പാലക്കാട് റവന്യൂ ജില്ലാ കായികമേള 2024

 

പാലക്കാട് റവന്യൂ ജില്ലാ സ്‍കൂള്‍ കായികമേള ഒക്ടോബര്‍ 22,23,24 തീയതികളില്‍ പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും.  പോള്‍ വോള്‍ട്ട് മല്‍സരങ്ങള്‍ 21 ന് പറളി ഹൈസ്‍കൂള്‍ ഗ്രൗണ്ടിലും ഷോട്ട്‍പുട്ട്, ഹാമ്മര്‍ ത്രോ, ഡിസ്കസ് ത്രോ , ജാവലിന്‍ ത്രോ മല്‍സരങ്ങള്‍ കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‍കൂള്‍ ഗ്രൗണ്ടിലും ആകും നടക്കുക. മല്‍സരങ്ങള‍ുടെ Order of Events ചുവടെ

Click Here for Order of Events at Medical College Grond

Click Here the Order of Events Pole Vault

Click Here for the Order of Events Throwing Items

Post a Comment

Previous Post Next Post