എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

Sri Pramod Moorthi's Maths Study Materials Class IX

 



Whatsapp ലെ Meta AI സംവിധാനം ഉപയോഗിച്ചു തയ്യാറാക്കിയ, STD - 9 ലെ ഗണിതം Part 1 ലെ എല്ലാ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നൂറിലധികം Objective Type Multiple Choice ചോദ്യങ്ങൾ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയത് ചുവടെ ലിങ്കില്‍ . ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി

Click Here for Multiple Choice Questions Part 1 Maths


  • ഇതോടൊപ്പം തന്നെ നാലാമത്തെ അധ്യായമായ ഗുണനസമവാക്യങ്ങള്‍ എന്ന പാഠഭാഗത്തിലെ തുകയുടെ ഗുണനം , തുകകളുടെ ഗുണനം എന്നിവ സംഖ്യാപരമായി പരിശീലിക്കുന്നതിനുള്ള ജിയോജിബ്രാ ആപ്പ്‍ലെറ്റ് ശ്രീ പ്രമോദ് മ‍ൂര്‍ത്തിസാര്‍ തയ്യാറാക്കിയത് ഇവിടെ
  • നാലാമത്തെ അധ്യായത്തിലെ തന്നെ വ്യത്യാസഗുണനം, വ്യത്യാസങ്ങള‍ുടെ ഗുണനം ഇവ സംഖ്യാപരമായി പരിശീലിക്കാനുള്ള ജിയോജിബ്ര ആപ്പ്‍ലെറ്റ് ഇവിടെ


Post a Comment

Previous Post Next Post