2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 16ന്

 


സംസ്‍ഥാനത്തെ കലാലയങ്ങളില്‍ ഈ വര്‍ഷത്തെ സ്‍ക‍ൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയക്രമം പ്രസിദ്ധീകരിച്ച‍ു. ആഗസ്റ്റ് 16ന് ആണ് തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദ്ദേശം ആഗസ്റ്റ് 7 മുതല്‍ 12 വരെ നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിക്കാം. 16ന് രാവിലെ 11 മണിക്കകം ക്ലാസ് ലീഡര്‍ തിരഞ്ഞെടുപ്പ് നടത്തി അന്നേ ദിവസം ഉച്ചക്ക് ശേഷം സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തി ആദ്യ യോഗവും ചേരണം. 

സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സോഫ്റ്റ്‍വെയര്‍ സഹായത്തോടെ നടത്തുന്നതിന് സഹായകരമായ വിവിധ സോഫ്റ്റ്‍വെയറുകള്‍ ലഭ്യമാണ് . Ubuntu വില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‍വെയറിന്റെ സഹായത്തോടെ ക്ലാസ് മുറികളില്‍ ലാപ്‍ടോപ്പ് ഉപയോഗിച്ച് നടത്താന്‍ സഹായകരമായ Sammathi എന്ന സോഫ്റ്റ്‍വെയര്‍ ആണ് ചുവടെ ലിങ്കില്‍. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വ്യത്യസ്തമായ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സാധ്യാമകും

Click Here to Download Sammathi Software for School Election

Click Here for Video Tutorial of Sammathi 

ഈ വര്‍ഷത്തെ സ്‍ക‍ൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇവിടെ

സ്കൂള്‍ ജനാധിപത്യവേദി രൂപീകരണം സര്‍ക്കുലര്‍(തീയതി 05.11.2007) ഇവിടെ

സ്‍ക‍ൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ആവശ്യമായ വിവിധ ഫോമുകള്‍ ചുവടെ ലിങ്കുകളില്‍

Post a Comment

Previous Post Next Post