സംസ്ഥാന സ്‍കൂള്‍ കലോല്‍സവത്തില്‍ വിജയം കൈവരിച്ചതില്‍ ആഹ്ലാദസൂചകമായി തൃശൂര്‍ ജില്ലയിലെ സ്‍കൂളുകള്‍ക്ക് നാളെ (വ്യാഴം) അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Chemistry Notes & Online Exam

 


ഒമ്പതാം ക്ലാസ് കെമിസ്ട്രി ഒന്നാം അധ്യായത്തിന്റെ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്താന്‍ കഴിയുന്ന ഒരു ഓണ്‍ലൈന്‍ യൂണിറ്റ് ടെസ്റ്റുകളും നോട്ടുകളും ആണ് ചുവടെ ലിങ്കുകളില്‍. പാലക്കാട് പെരിങ്ങോട് എച്ച് എസിലെ ശ്രീ രവി സാര്‍ തയ്യാറാക്കി നല്‍കിയ ഇത് ഏറെ പ്രയോജനപ്രദമെന്ന് കരുതുന്നു. ബ്ലോഗുമായി പങ്ക് വെച്ച രവി സാറിന് നന്ദി

Click Here for Class 10 Chemistry Notes (Mal Medium) 

Click Here for Class 9 Chemistry (Mal Med) Online Exam Link

Click Here for Class 9 Chemistry (Eng Med) Online Exam Link


ക്ലാസ് 10

Click Here for Class 10 Chemistry (Mal Med) Online Exam

Click Here for Class 10 Chemistry (Eng Med) Online Exam

Click Here for Chemistry Unit Test-Chapter 1 (Mal Med)

Click Here for Chemistry Unit Test-Chapter 1 (Eng Med)


                                                   ക്ലാസ് 8

Click Here for Class 8 Chemistry  Online Exam

Post a Comment

Previous Post Next Post