2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC A List നെ സ്‍പ്രെഡ്ഷീറ്റ് രൂപത്തിലേക്ക് ഉബുണ്ടു വഴിമാറ്റുന്ന രീതി

 


iExMS ല്‍ നിന്നും പി ഡി എഫ് രൂപത്തില്‍ ലഭിച്ച എസ് എസ് എല്‍ സി A List നെ വളരെ എളുപ്പത്തില്‍ ഉബുണ്ടുവിലെ സോഫ്‍റ്റ്‍വെയറിന്റെ സഹായത്തോടെ സ്‍പ്രെഡ്ഷീറ്റ് രൂപത്തിലേക്ക് മാറ്റ‍ുന്നത് എങ്ങനെയെന്ന് വീഡേയോ ട്യ‍ൂട്ടോറിയല്‍ രൂപത്തില്‍ വിശദീകരിക്കുകയാണ് പാലക്കാട് TSNHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. മോഡല്‍ പരീക്ഷാ സമയത്ത് സീറ്റിങ്ങ് അറേഞ്ച്മെന്റിനോ സ്കോര്‍ഷീറ്റ് തയ്യാറാക്കുന്നതിനോ മറ്റ് തരത്തിലുള്ള വിശകലനങ്ങള്‍ക്കോ സഹായകരമാകുന്ന രീതിയില്‍ എ ലിസ്റ്റിനെ സ്പ്രെഡ്ഷീറ്റ് രൂപത്തില്‍ ലഭിക്കുന്നതിനുള്ള ഈ മാര്‍ഗം വിശദീകരിച്ച് നല്‍കിയ പ്രമോദ് മൂര്‍ത്തി സാറിന് നന്ദി. ഈ വീഡിയോ ലഭിക്കുന്നതിനുള്ള ലിങ്ക് ചുവടെ

CLICK HERE for the Viddeo Tutorial

Post a Comment

Previous Post Next Post