രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

One Step One- SSLC Maths Revision Module

 

SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് ഗണിതത്തിലെ ആദ്യ ഘട്ട റിവിഷന് സഹായകരമായ Study Materials തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് എലപ്പുള്ളി ജി എ പി എച്ച് എസ് എസിലെ ശ്രീ വി കെ ഗോപീക‍ൃഷ്‍ണന്‍ സാറാണ്. പരീക്ഷക്ക് തയ്യാറെട‍ുക്ക‍ുന്ന വിദ്യാര്‍ഥികള്‍ക്ക‍ും പരിശീലിപ്പിക്ക‍ുന്ന അധ്യാപകര്‍ക്കും ഏറെ പ്രയോജനപ്പെട‍ുമെന്ന് കര‍ുത‍ുന്ന ഇവ ചുവടെ ലിങ്കുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ഗോപീക‍ൃഷ്‍ണന്‍ സാറിന് ബ്ലോഗിന്റെ  നന്ദി.

Click Here to Download One Step One Maths (Eng Medium) Material

Click Here to Download One Step One Maths (Mal Medium) Material

Post a Comment

Previous Post Next Post