പത്താം ക്ലാസിലെ ഐ.ടി പാഠ പുസ്തകത്തിന്റെ 9, 10 അധ്യായങ്ങളുടെ വീഡിയോ ടുട്ടോറിയലുകൾ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്. മലപ്പുറം കൈറ്റ് മാസ്റ്റര്‍ ട്രയിനറായ ശ്രീ മുഹമ്മദ് ബഷീര്‍ സാര്‍ തയ്യാറാക്കിയ ഈ വീഡിയോ ട്യൂട്ടോറിയലുകള്‍ റിവിഷന്‍ സമയത്ത് പ്രയോജനപ്പെടും. ബ്ലോഗുമായി ഇവ പങ്ക് വെച്ച ബഷീര്‍ സാറിന് നന്ദി
അധ്യായം 9 ചലിക്കും ചിത്രങ്ങള്‍ (Moving Images)
അധ്യായം 10 കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തക സംവിധാനം (OPERATING SYSTEM)