DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

EQUIP 2024 - STUDY MATERIAL

 


കാസര്‍കോഡ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റും ചേര്‍ന്ന് നടപ്പിലാക്കുന്ന EQUIP 2024 (Educational Quality Improvement Program for class ten) പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ വിവിധ വിഷയങ്ങളുടെ പഠനസാമഗ്രികളാണ് ചുവടെ ലിങ്കുകളില്‍ . പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ചോദ്യമാതൃകകള്‍ ഉള്‍പ്പെട്ട ഈ പഠനസാമഗ്രികള്‍ ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കാം .

LANGUAGES

SUBJECTS - MALAYALAM MEDIUM

SUBJECTS - ENGLISH MEDIUM

Post a Comment

Previous Post Next Post