2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

പാലക്കാട് റവന്യൂ ജില്ലാ സ്‍കൂള്‍ ശാസ്ത്രോല്‍സവം 2023

 


പാലക്കാട് റവന്യൂ ജില്ലാ സ്‍കൂള്‍ ശാസ്‍ത്രോല്‍സവം നവംബര്‍ 17, 18 തീയതികളില്‍ ഷൊര്‍ണ്ണൂരില്‍ വെച്ച് നടക്കും.  ശാസ്‍ത്ര, ഗണിതശാസ്‍ത്ര, പ്രവര്‍ത്തി പരിചയ മേളകള്‍ സെന്റ് തെരേസാസ് സ്‍കൂളിലും സാമൂഹ്യശാസ്‍ത്ര, ഐ ടി മേളകള്‍ KVR HSS ലുമാവും നടക്കുക  

IT MELA NOV 17,18 KVR HSS SHORNUR

KVR HSS SHORNUR നടക്കുന്ന ഐ ടി മേളയുടെ സമയക്രമം ഇവിടെ

സാമൂഹ്യശാസ്‍ത്രമേള നവംബര്‍ 17,18 (KVR HSS SHORNUR)

17.11.2023
KVR HSS SHORNUR
18.11.2023
KVR HSS SHORNUR
  • പ്രാദേശിക ചരിത്ര രചന (HS&HSS)
  • അറ്റ്‍ലസ് നിര്‍മ്മാണം (HS&HSS)
  • പ്രസംഗം ((HS)
  • വര്‍ക്കിങ്ങ് മോഡല്‍ (HSS)
  • സ്റ്റില്‍ മോഡല്‍ (HSS)
  • ടീച്ചിങ്ങ് എയ്‍ഡ് (HSS)
  • പ്രാദേശിക ചരിത്ര രചന-അഭിമുഖം (HS&HSS)
  • പ്രസംഗം (HS)
  • വര്‍ക്കിങ്ങ് മോഡല്‍(HS)
  • സ്റ്റില്‍ മോഡല്‍ (HS)
  • ടീച്ചിങ്ങ് എയ്‍ഡ് (UP & HS)
tt
17.11.202318.11.2023
17.11.202318.11.2023

Post a Comment

Previous Post Next Post