2024-25 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ . SSLC റീവാല്യുവേഷന് അപേക്ഷിക്കുന്നതിനായി ക്ലിക്ക് ചെയ്യുക. ആറാം പ്രവര്‍ത്തിദിന വിവരങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പത്താം ക്ലാസ്സ് ഗണിതം പരിശീലന ആപ്പുകൾ

 


പത്താം ക്ലാസ്സ് ഗണിതത്തിലെ വിവിധ അധ്യായങ്ങൾ മനസ്സിലാക്കുന്നതിനും അതിലെ ആശയങ്ങൾ പരിശീലിക്കുന്നതിനുമായി ശ്രീ പ്രമോദ് മൂർത്തി സാർ തയ്യാറാക്കിയ എതാനും പരിശീലന വെബ് ആപ്പുകൾ ആണ് ചുവടെ ലിങ്കുകളിൽ. പത്താം ക്ലാസ്സ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഇവ ബ്ലോഗുമായി പങ്ക് വെച്ച ശ്രീ പ്രമോദ് മൂർത്തി സാറിന് നന്ദി 

വരയുടെ മധ്യബിന്ദുവിൻ്റെ സൂചകങ്ങൾ കണ്ടു പിടിക്കുന്നതിനുള്ള മൊബൈൽ ആപ്പ് ഇവിടെ 

രണ്ടാം കൃതി സമ വാക്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്തുന്നതിനുള്ള വെബ് ആപ്പ് ഇവിടെ 


പത്താം ക്ലാസ്സ് ഗണിതത്തിലെ സൂചക സംഖ്യകൾ എന്ന ആശയം ചെയ്ത് പരിശീലിക്കുന്നതിനുള്ള Geogebra applet കൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post