2024 മാര്‍ച്ച് മാസം നടക്കാനിരിക്കുന്ന എസ് എസ് എല്‍ സി പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. 2024 മാര്‍ച്ച് 4ന് ആരംഭിച്ച് മാര്‍ച്ച് 24ന് പരീക്ഷകള്‍ അവസാനിക്കും.
CLICK HERE FOR SSLC March 2024 Notification
CLICK HERE FOR SSLC Private /BT CANDIDATE APPLICATION FORM
CLICK HERE for SSLC 2024 Identification Certificate
CLICK HERE FOR THSLC March 2024 Notification
CLICK HERE FOR AHSLC March 2024 Notification
CLICK HERE FOR SSLC(HI) March 2024 Notification
CLICK HERE FOR THSLC March 2024 Notification
CLICK HERE FOR AHSLC March 2024 Notification
CLICK HERE FOR SSLC(HI) March 2024 Notification
ഫീസ് വിശദാംശങ്ങള്‍
റെഗുലര്‍, SGC,ARC,CCC, RAC വിഭാഗങ്ങള്‍ പരീക്ഷാഫീസ് | Rs 30 |
SSLC കാര്‍ഡിന്റെ വില | Rs 15 |
പ്രൈവറ്റ് വിഭാഗം -ഒരു പേപ്പറിന് | Rs 20 |
വെറ്റര്‍മെന്റ് ഓഫ് റിസല്‍ട്ട് വിഭാഗം | Rs 200 |
താമസിച്ച് ഒടുക്കുന്നതിനുള്ള ഫൈന്‍ | Rs 10 |
ഫീസ് ഇളവ് ഉള്ള വിഭാഗങ്ങള്‍
- അംഗീകൃത അനാഥാലയങ്ങളിലെയും സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ ഒഴികെയുള്ള എല്ലാ വിദ്യാര്‍ഥികളും എസ് എസ് എല്‍ സി കാര്‍ഡിന്റെ തുക അടക്കണം
- 03.10.2001ലെ G.O.Rt.No.3668/01ഉത്തരവ് പ്രകാരം BPL വിഭാഗം വിദ്യാര്‍ഥികള്‍(BPL ആണെന്ന രേഖ വാങ്ങി സൂക്ഷിക്കണം)
- SC & OEC വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും ആദ്യ 2 തവണ എഴുതുന്നതിന് ഫീസ് വാങ്ങേണ്ടതില്ല (ഉത്തരവ് നമ്പര്‍ RT/1387/71/SW dated 17/06/1971)
- ST വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷം വരെ ഫീസ് വാങ്ങേണ്ടതില്ല
- അംഗീകൃത അനാഥാലയങ്ങളിലെയും സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികളില്‍ നിന്നും ഫീസ് ശേഖരിക്കേണ്ടതില്ല
- RAC,ARC, CCC, BTഎന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കുന്നതല്ല
- അംഗീകാരമുള്ള അണ്‍ എയ്‍ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ SC/ST കുഡുംബികള്‍ ഉള്‍പ്പെടെ മതപരിവര്‍ത്തനം നടത്തിയവരും ഒഴികെയുള്ളവര്‍ ഫീസ് നല്‍കണം
അപേക്ഷയും പരീക്ഷാ ഫീസും ശേഖരിക്കേണ്ട തീയതികള്‍
അപേക്ഷയും ഫീസും പിഴ കൂടാതെ സ്വീകരിക്കേണ്ട അവസാനദിവസം | 08/12/2023 |
പിരിച്ച ഫീസ് ട്രഷറിയില്‍ അടക്കേണ്ട തീയതി | 11/12/2023 |
10 രൂപ പിഴയോടെ അപേക്ഷയും ഫീസും ശേഖരിക്കേണ്ട അവസാന തീയതി | 14/12/2023 |
പിഴയോടെ ലഭിച്ച തുക ട്രഷറിയില്‍ അടക്കേണ്ട തീയതി | 15/12/2023 |
എസ് എസ് എല്‍ സി കാര്‍ഡിന്റെ തുക ട്രഷറിയില്‍ അടക്കേണ്ട തീയതി | 15/12/2023 |
പരീക്ഷാ ഫീസ് ട്രഷറിയില്‍ അടക്കേണ്ട ഹെഡ് ഓഫ് അക്കൗണ്ട് | 0202-01-102-99 |
എസ് എസ് എല്‍ സി കാര്‍ഡിന്റെ തുക അടക്കേണ്ട ഹെഡ് ഓഫ് അക്കൗണ്ട് | 0202-01-102-92-Other Receipts |
പരീക്ഷാ ടൈം ടേബിള്‍
Day & Date | Time | Subject |
---|---|---|
04/03/2024 Monday | 09.30-11.15 | Part 1 Language |
06/03/2024 Wednesday | 09.30-12.15 | English |
11/03/2024 Monday | 09.30-12.15 | Maths |
13/03/2024 Wednesday | 09.30-11.15 | Second Language |
15/03/2024 Friday | 09.30-11.15 | Physics |
18/03/2024 Monday | 09.30-11.15 | Hindi/GK |
20/03/2024 Wednesday | 09.30-11.15 | Chemistry |
22/03/2024 Friday | 09.30-11.15 | Biology |
25/03/2024 Monday | 09.30-11.15 | Social Science |
01/02/2024 to 14/02/2024 | IT Practical |