ഗണിതാശയങ്ങള്‍ ICTയുടെ സഹായത്തോടെ വിദ്യാര്‍ഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയിരിക്കുന്ന ഗണിത ബ്ലോഗായ ICT MATHS BLOG ല്‍ ഹൈസ്‍കൂള്‍ ക്ലാസുകളിലെ നിരവധി ഗണിത പ്രവര്‍ത്തനങ്ങള്‍ ഐ സി ടി സഹായത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
https://ictmathsmoorthy.blogspot.com/ എന്ന ലിങ്കിലൂടെ ഈ ബ്ലോഗില്‍ പ്രവേശിച്ചാല്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ ഗണിത പ്രവര്‍ത്തനങ്ങള്‍ കാണുകയും പരിചയപ്പെടുകയും ചെയ്യാം, എസ് ഐ ടി സി ഫോറം ബ്ലോഗിലൂടെ മുമ്പ് നിരവധി ആശയങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രമോദ് മൂര്‍ത്തി സാറിന്റെ ബ്ലോഗിന് എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ എല്ലാ ആശംസകളും നേരുന്നു

CLICK HERE For ICT Maths Blog