പത്താം ക്ലാസ് ഗണിതത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തിലെ അടിസ്ഥാനാശയങ്ങളും നിര്‍മ്മിതികളും പരിചയപ്പെടുത്തുന്നതിനായി ശ്രീ ഗോപീകൃഷ്‍ണന്‍ സാര്‍ തയ്യാറാക്കിയ 2 വീഡിയോ ട്യൂട്ടോറിയലുകളാണ് ചുവടെ ലിങ്കുകളില്‍ ഗണിത ആശയങ്ങള്‍ ലഘൂവായ മാര്‍ഗങ്ങളിലൂടെ വിശദീകരിക്കുന്നതിന് ഇവ സഹായകരമാകുമെന്ന് കരുതുന്നു. ബ്ലോഗുമായി ഇവ പങ്ക് വെച്ച ഗോപീകൃഷ്‍ണന്‍ സാറിന് നന്ദി.
Click Here to Download Circles Basic Concepts Video
Click Here to Download Constructions Part 1 Circles Video