വീണ്ടുമൊരു വായനാവാരം കൂടി സമാഗതമായി . മലയാളത്തിലെ ലബ്ധ പ്രതിഷ്ഠരായ എഴുത്തുകാരെക്കുറിച്ചു കാട്ടിലങ്ങാടി സ്‍കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ സുരേഷ് കാട്ടിലങ്ങാടി തയ്യാറാക്കിയ ചില വായനക്കുറിപ്പുകൾ ആണ് ചുവടെ ലിങ്കില്‍. ബ്ലോഗുമായി ഇത് പങ്ക് വെച്ച സുരേഷ് സാറിന് ബ്ലോഗിന്റെ നന്ദി.
Click Here to Download പുസ്‍തകക്കുറിപ്പുകള്‍