SSLC IT Practical പരീക്ഷ 15ന് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങളിലെ എസ് ഐ ടി സിമാരുടെ നേതൃത്വത്തില്‍ പരീക്ഷക്ക് വേണ്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടാവുമല്ലോ. പരീക്ഷാ നടത്തിന്റെ ഭാഗമായി വിവിധ ഫോമുകള്‍ എളുപ്പത്തില്‍ തയ്യാറാക്കുന്നതിന് സഹായിക്കുന്ന രണ്ട് രീതികളാണ് ചുവടെ . മുന്‍വര്‍ഷങ്ങളില്‍ എസ് ഐ ടി സി ഫോറം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന Forms Generator പലര്‍ക്കും ഉപകാരപ്രദമായിരുന്നു എന്നറിഞ്ഞ സാഹചര്യത്തില്‍ അതില്‍ മാറ്റങ്ങള്‍ വരുത്തി പുനപ്രസിദ്ധീകരിക്കുന്നതോടൊപ്പം വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു Forms Generator തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുഴല്‍മന്ദം CAHS ലെ സുരേഷ്‍കുമാര്‍ സാറാണ്. സാര്‍ തയ്യാറാക്കിയ ഫോമും ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ച സുരേഷ് സാറിനും നന്ദി
Click Here for Forms Generator (Windows Based)
Click Here for Updated Forms Generator (Ubuntu Based)
Click Here for IT Exam User Manual