അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

മധ്യവേനലവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികകള്‍ക്കും അധ്യാപകര്‍ക്കും ആശംസകള്‍. CM Kids Scholarship LP & UP വിഭാഗങ്ങളുടെ ഫലം പ്രഖ്യാപിച്ചു . ഫലം അറിയുന്നതിന് ഇവിടെ ഇവിടെ KTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

IT Practical 2023 - Video Tutorials

 


SSLC 2023ലെ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷക്ക് വിവിധ പാഠഭാഗങ്ങളെ ആസ്‍പദമാക്കി ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ അവയുടെ ഉത്തരങ്ങള്‍ സഹിതം ശ്രീമതി ധന്യടീച്ചര്‍ (MKH MMO VHSS, Mukkam) തയ്യാറാക്കി അയച്ച് തന്ന വീഡിയോ ട്യൂട്ടോറിയലുകളാണ് ചുവടെ ലിങ്കുകളില്‍. അവസാനവട്ട റിവിഷന്  തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഇവ ബ്ലോഗുമായി പങ്ക് വെച്ച ധന്യടീച്ചറിന് നന്ദി

SSLC IT EXAM 2023 Malayalam & English Medium


Inkscape

LibreOffice Writer

  1. https://youtu.be/rzBIQsMus6o
  2. https://youtu.be/8T50P3Jncn0
  3. https://youtu.be/CDzVE3wu0Yg

Database

  1. https://youtu.be/YmaUvJd_EI8
  2. https://youtu.be/Ms11EIHeH30

Sunclock

  • https://youtu.be/-uo0R6k8qXM

Webpage

  • https://youtu.be/ItgHQnIeVQI

Synfig

  • https://youtu.be/Ye8rqBOcsKk

Post a Comment

Previous Post Next Post