ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ 900ലധികം ചോദ്യങ്ങളെ ശേഖരിച്ച് 2022-23 അധ്യയനവര്‍ഷത്തെ ആദ്യ ടേം പരീക്ഷയുടെ മാതൃകയില്‍ Randomize ചെയ്‍ത് തയ്യാറാക്കിയ പത്താം ക്ലാസ് ഗണിതം (മലയാളം മീഡിയം) ചോദ്യശേഖരം. ഓരോ തവണ ചുവടെ ലിങ്കില്‍ നിന്നും ഇത് തുറക്കുമ്പോഴും വ്യത്യസ്തങ്ങളായ ചോദ്യപേപ്പര്‍ ലഭിക്കുന്നു. പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഈ ചോദ്യശേഖരം SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനപ്രദമെന്ന് കരുതുന്നു. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി
Click Here for One Click QP Generatoe3.0 Link