തദ്ദേശഭരണ തിരഞ്ഞെടുപ്പ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ eDrops ല്‍ ലഭ്യം രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഗണിത വീഡിയോകള്‍ Inshot മൊബൈല്‍ ആപ്പിലൂടെ

 


Kdenlive, OpenShot, Kinemaster തുടങ്ങിയവ പോലെ Inshot എന്ന Mobile App 
ഉപയോഗിച്ച് രസകരമായി ഗണിത വീഡിയോകൾ തയ്യാറാക്കുന്നതെങ്ങിനെയെന്ന് വിശദീകരിക്കുന്ന വീഡിയോ ആണ് ചുവടെ ലിങ്കില്‍. അനിമേഷൻ , പശ്ചാത്തലവിവരണം  ഇവ ചേർത്ത് ഗണിതപഠന സഹായ വീഡിയോകൾ എളുപ്പത്തിൽ നിർമ്മിക്കുന്ന വിധം ഈ വീഡിയോയിലൂടെ തയ്യാറാക്കി അവതരിപ്പിച്ചിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മ‍ൂര്‍ത്തി സാറാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മ‍ൂര്‍ത്തി സാറിന് നന്ദി

Click Here for the Video

Post a Comment

Previous Post Next Post