ഈ അധ്യയനവര്‍ഷം കൈറ്റ് പ്രസിദ്ധീകരിച്ച ഐ ടി പ്രാക്ടിക്കല്‍ മാതൃകാ ചോദ്യശേഖരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി വീഡിയോ രൂപത്തില്‍ തയ്യാറാക്കിയത് ചുവടെ ലിങ്കില്‍ നിന്നും കാണാവുന്നതാണ്. മലപ്പുറം കൈറ്റ് മാസ്റ്റര്‍ ട്രയിനാറായ ശ്രീ ബഷീര്‍ സാര്‍ തയ്യാറാക്കിയ ഈ വീഡിയോ ട്യൂട്ടോറിയലുകള്‍ മോഡല്‍ പ്രാക്ടിക്കല്‍ കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടും എന്ന് കരുതാം. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാകുന്ന മുറക്ക് ഉള്‍പ്പെടുത്തി പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതായിരിക്കും. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി.
1. Inkscape
Qns 1: കോഫീകപ്പ് നിർമിക്കാം https://youtu.be/A0CJ1VZjVdw
Qns 2: ബാനർ നിർമിക്കാം https://youtu.be/vKr_fyU5jEQ
Qns 3: സ്റ്റിക്കർ നിർമിക്കാം https://youtu.be/Vt7kW-PMAzQ
Qns 4: ട്രയിനിന്റെ ചിത്രം വരക്കാം https://youtu.be/x4KuRunRPig
Qns 5: ചിത്രം വരക്കാം https://youtu.be/ufrBY56-S3E
2.Writer
Qns 6: സ്റ്റൈൽ നൽകാം. https://youtu.be/drYWL2DQv0g
Qns 7: ഉള്ളടക്കപ്പട്ടിക ഉൾപ്പെടുത്താം. https://youtu.be/t6_yp28kfBs
Qns 8: ഹെഡിങ്ങ് സ്റ്റൈൽ നിർമ്മിക്കാം. https://youtu.be/Mj4BxcXrs0E
Sunclock
Qns 9: സൺക്ലോക്കിൽ രേഖാംശരേഖകൾ ദൃശ്യമാക്കുക https://youtu.be/mfh00Bz-IDs
Qns 10: സൺക്ലോക്കിൽ രാത്രി പകൽ വേർത്തിരിവ് ഒഴിവാക്കുക https://youtu.be/cn31qUsevvg
3.Python Graphics
Qns 11: https://youtu.be/0u0EmYBXj7s
Qns 12: https://youtu.be/n_0L2WgmCyM
Qns 13: https://youtu.be/9z570AeWsCM
Qns 14: https://youtu.be/PrGU85r3QOY
Qns 15: https://youtu.be/IPrULgOA_fM
4. Sinfig Studio
Qns 16: റോഡിലൂടെ സഞ്ചരിക്കുന്ന കാറിന്റെ ആനിമേഷൻ നിർമ്മിക്കാം https://youtu.be/EKStkwl2GMM
Qns 17: പൂന്തോട്ടത്തിലൂടെ പറക്കുന്ന പൂമ്പാറ്റയുടെ ആനിമേഷൻ നിർമ്മിക്കാം https://youtu.be/_u1k1Lz_c6I
Qns 18: ഒരു ഹെലികോപ്റ്റർ പറന്നുയരുന്നതിന്റെ ആനിമേഷൻ നിർമ്മിക്കാം https://youtu.be/ZCFDR7b-0Iw
Webpage
Qns 19: വെബ്പേജ് നിർമ്മിക്കാം National Technology Day https://youtu.be/aEHSdwFstK0
Qns 20: വെബ്പേജ് നിർമ്മിക്കാം International Year of Basic Sciences for Sustainable Development https://youtu.be/DX9TLA3uZwo