സംസ്ഥാന സ്‍കൂള്‍ കലോല്‍സവത്തില്‍ വിജയം കൈവരിച്ചതില്‍ ആഹ്ലാദസൂചകമായി തൃശൂര്‍ ജില്ലയിലെ സ്‍കൂളുകള്‍ക്ക് നാളെ (വ്യാഴം) അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Little Kites Aptitude Test -Sample Questions & Answers

 Littile Kite Aptitude Test ന് സഹായകരമാകുന്ന Multiple Choice മോഡൽ ചോദ്യങ്ങളും, ഉത്തരങ്ങളും താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്. ശ്രീ ബഷീര്‍ സാര്‍ തയ്യാറാക്കിയ ഇവ ബ്ലോഗുമായി പങ്ക് വെച്ചതിന് നന്ദി

  1. https://youtu.be/WNNvn--89eI
  2. https://youtu.be/-PHKifYfK6Y
  3. https://youtu.be/KVRdo0LZC7c
  4. https://youtu.be/Y8TFcAao1-g
  5. https://youtu.be/uaaXScQM0E8

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ പ്രോഗ്രാമിംഗ് വിഭാഗത്തിൽ 2 അധ്യായങ്ങളാണ് ഉള്ളത്. അതിൽ ഒന്ന് എട്ടാം ക്ലാസിലെ അഞ്ചാം അധ്യായം എന്റെ സ്വന്തം കമ്പ്യൂട്ടർ ഗെയിം ആണ്. ഇതിന്റെ വീഡിയോ ടുട്ടോറിയലുകൾ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്.

Part 1 : https://youtu.be/mOcc0Qwd3os

Part 2 : https://youtu.be/lnskL3G0S-4

Part 3 : https://youtu.be/q9hJwjQ_oA0

Part 4 : https://youtu.be/3AV0e1xf6Dw

Part 5 : https://youtu.be/qtsxrVBcSj8

Part 6 : https://youtu.be/jSg3jfMjmME

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ പ്രോഗ്രാമിംഗ് വിഭാഗത്തിൽ 2 അധ്യായങ്ങളാണ് ഉള്ളത്. അതിൽ ഒന്ന് ഏഴാം ക്ലാസിലെ അഞ്ചാം അധ്യായം ആമവരയ്ക്കും ചിത്രങ്ങൾ ആണ്. ഇതിന്റെ വീഡിയോ ടുട്ടോറിയലുകൾ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്.

Std : 7 Chapter 5 : TurtleBlocks ആമവരയ്ക്കും ചിത്രങ്ങൾ The Tortoise that Draws Pictures

Part 1 : https://youtu.be/Eh-a8auiDcM

Part 2 : https://youtu.be/IBbr9-42qxU 

Post a Comment

Previous Post Next Post