അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

INSIGHT @22- SSLC Revision Module

 


SSLC ഗണിത പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി INSIGHT @22 എന്ന പേരില്‍ ഒരു റിവിഷന്‍ മൊഡ്യൂള്‍ തയ്യാറാക്കി നല്‍കിയത് പാലക്കാട് മുടപ്പല്ലൂര്‍ ജി എച്ച് എസിലെ ശ്രീ ഗോപീകൃഷ്‍ണന്‍ സാറാണ്. ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്ന ഈ മൊഡ്യൂളില്‍ എല്ലാ പാഠഭാഗങ്ങളിലെയും ഗണിതാശയങ്ങള്‍  ഉള്‍പ്പെട്ടിട്ടുണ്ട് . വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനപ്രദമായ ഈ മൊഡ്യൂള്‍ തയ്യാറാക്കി നല്‍കിയ ഗോപീകൃഷ്‍ണന്‍ സാറിന് നന്ദി 

Click Here to Download the Module

Post a Comment

Previous Post Next Post