SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC Maths QP Generator- 2022

 


പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ SSLC 2022 ലെ പരിഷ്കരിച്ച ചോദ്യപ്പേപ്പർ ഘടനക്കനുസരിച്ച് തയ്യാറാക്കിയ Model Question Paper Generator version 2.0 ആണ് ചുവടെ ലിങ്കില്‍ നല്‍കിയിരിക്കുന്നത് . ഇതിൽ 1 മാർക്ക്, 2 മാർക്ക്, 4 മാർക്ക് , 6 മാർക്ക് , 8 മാർക്ക് എന്ന ചോദ്യഘടനയിൽ തന്നെയാണ് ചോദ്യങ്ങൾ ജനറേറ്റ് ചെയ്തു വരിക. ഇന്റർനെറ്റിൽ നിന്ന് ലഭ്യമായ ചോദ്യശേഖരങ്ങളിൽ നിന്നാണ് ഇത് തയ്യാറാക്കപ്പെടുന്നത്.ഓരോ തവണ പേജ് Refresh ചെയ്യുമ്പോഴും ഓരോ പുതിയ ചോദ്യപ്പേപ്പറുകൾ ജനറേറ്റ് ചെയ്തു വരുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.

ജനറേറ്റ് ചെയ്തു വരുന്ന ചോദ്യപ്പേപ്പർ PDF ആക്കുവാൻ Chrome ന്റെ 3 കുത്തുകളിൽ തൊട്ട് Print - Save as PDF എന്ന ക്രമം ഉപയോഗിക്കുക . ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് നന്ദി

Click Here for Maths Model Question Paper Generator

Post a Comment

Previous Post Next Post