പത്താം ക്ലാസ് ഗണിതത്തിലെ രണ്ടാം കൃതി പോളിനോമിയലുകളും അവയുടെ ഘടകക്രിയയും വ്യക്തമാക്കുന്ന ഒരു വീഡിയോ തയ്യാറാക്കി അവതരിപ്പിച്ചിരിക്കുന്നത് പാലക്കാട് മുടപ്പല്ലൂര്‍ ജി എച്ച് എസിലെ ശ്രീ ഗോപീകൃഷ്‍ണന്‍ സാറാണ്. പോളിനോമിയലുകളുടെ ഘടകങ്ങള്‍ കണ്ടെത്തുന്ന രീതികള്‍ വിശദീകരിച്ചിരിക്കുന്ന ഈ വീഡിയോ കുട്ടികള്‍ക്ക് പ്രയോജനപ്രദമാകുമെന്ന് കരുതാം. ബ്ലോഗുമായി ഇത് പങ്ക് വെച്ച ഗോപീകൃഷ്‍ണന്‍ സാറിന് നന്ദി
Click Here to watch the Video