SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC Easy A+ Social Science Notes

 


    പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ (SS) ഫോക്കസ് ഏരിയ (ഇംഗ്ലീഷ് മീഡിയം&മലയാളം മീഡിയം ) പാഠഭാഗങ്ങളെ ഉള്‍പ്പെടുത്തി Easy A+  നോട്ടുകള്‍ തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ചിരിക്കുന്നത് പാലക്കാട് ചെര്‍പ്പുളശേരി ഹൈസ്‍കൂളിലെ രാജേഷ് സാറും സുജിത ടീച്ചറും ചേര്‍ന്നാണ്. ചുവടെ ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച രാജേഷ് സാറിനും സുജിത ടീച്ചറിനും നന്ദി

Click Here  for SS1 Notes (English Medium)

Click Here for SS1 Notes (Malayalam Medium)

Click Here for SS2 Notes (English Medium) 

Click Here for SS2 Notes (Malayalam Medium) 

Post a Comment

Previous Post Next Post