നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC Biology Focus Area Notes

 


2022 മാര്‍ച്ചില്‍ എസ് എസ് എല്‍ സി പീര്ക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പാലക്കാട് കൂനത്തറ ജി വി എച്ച് എസ് എസിലെ ശ്രീ അഗസ്റ്റിന്‍ സാര്‍ തയ്യാറാക്കി മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന ഓണ്‍ലൈന്‍ ക്ലാസ് നോട്ടുകളുടെ തുടര്‍ച്ചയായി ഫോക്കസ് ഏരിയ പാഠഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ നോട്ടുകളും എല്ലാ പാഠഭാഗങ്ങളും ഉള്‍പ്പെട്ട നോട്ടുകളും ആണ് ചുവടെ ലിങ്കകളില്‍ മലയാളം , ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ ഈ നോട്ടുകള്‍ ബ്ലോഗുമായി പങ്ക് വെച്ച അഗസ്റ്റിന്‍ സാറിന് നന്ദി

CLICK HERE for FOCUS AREA Notes

CLICK HERE for Biology Notes for All Chapters

Post a Comment

Previous Post Next Post